Advertisment

ബിജെപി കോട്ടയം ജില്ലാ പ്രസിഡന്‍റായി ലിജിന്‍ ലാലിനെ തെരഞ്ഞെടുത്തു

New Update

publive-image

കോട്ടയം: ബിജെപി കോട്ടയം ജില്ലാ പ്രസിഡന്‍റായി ലിജിന്‍ ലാലിനെ തെരഞ്ഞെടുത്തു. ബിജെപി കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

kottayam news
Advertisment