Advertisment

കുറവിലങ്ങാട് ദേവമാതാ കോളേജ് ഐക്യുഎസിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി 'സൈബർ സുരക്ഷ' ക്ലാസ് നടത്തി

New Update

publive-image

Advertisment

കുറവിലങ്ങാട്: ദേവമാതാ കോളേജ് ഐക്യുഎസിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി സൈബർ സുരക്ഷാ ക്ലാസ് നടത്തി. സൈബർ ഇടങ്ങളിലെ ചതിക്കുഴികളെക്കുറിച്ചും അവിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ഓപ്പറേഷൻ ഗുരുകുലം കോട്ടയം ജില്ലാ കോർഡിനേറ്റർ അരുൺ കുമാർ കെ.ആർ ക്ലാസ് നയിച്ചു.

publive-image

കോളേജ് പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, ഐ.ക്യു.എ.സി. കോർഡിനേറ്റർ അനീഷ് തോമസ്, കുറവിലങ്ങാട് എസ്. ഐ. മനോജ് കുമാർ സി. എസ്., എ.എസ്.ഐ. അജി ആർ., ബീറ്റ് ഓഫീസർ രാജേഷ് എന്നിവർ പ്രസംഗിച്ചു.

kottayam news
Advertisment