Advertisment

ഏഴാച്ചേരി തുമ്പയിൽ നാരായണൻ നായർ (അല്ലിച്ചേട്ടൻ) നിര്യാതനായി

New Update

publive-image

ഏഴാച്ചേരി: തുമ്പയിൽ നാരായണൻ നായർ (അല്ലിച്ചേട്ടൻ - 87) നിര്യാതനായി. ഭാര്യ രമണി ഏഴാച്ചേരി അമ്പാട്ട് കുടുംബാംഗമാണ്. മക്കൾ: ഉഷാകുമാരി, ടി.എൻ. പുഷ്പ (ടീച്ചർ, ഗവ. എൻ.എസ്.എസ്. എൽ.പി. സ്കൂൾ, ഏഴാച്ചേരി), ടി.എൻ. സന്തോഷ്, ടി.എൻ. മനോജ് (പാലുണ്ണി).

മരുമക്കൾ: സുരേഷ് എസ്. (റിട്ട. ഡെപ്യൂട്ടി മാനേജർ, കെ.എസ്.എഫ്.ഇ, പാലാ), ബിന്ദു ജി, (മേനാച്ചേരിൽ ഏഴാച്ചേരി), മീര മനോജ്, (ആളോത്ത് മറ്റത്തിൽ, പൂവക്കുളം). സംസ്ക്കാരം ഇന്ന് രാത്രി 9.30 ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീട്ടുവളപ്പിൽ.

obit news
Advertisment