Advertisment

കുറവിലങ്ങാട് ദേവമാതാ കോളേജിൽ ബിഎ ട്രിപ്പിൾ മെയിൻ സീറ്റൊഴിവ്

New Update

publive-image

കുറവിലങ്ങാട്: ദേവമാതാ കോളേജിൽ ബിഎ ഇംഗ്ലീഷ് ലിറ്ററേച്ചർ, കമ്മ്യൂണിക്കേഷൻ, ജേണലിസം (മോഡൽ ത്രീ) പ്രോഗ്രാമിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സ്പോട്ട് അഡ്മിഷന് കോളേജ് ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക.

kottayam news
Advertisment