Advertisment

'കരുതലോടെ മുന്നോട്ട് ' പദ്ധതിയുടെ ഭാഗമായി സ്കൂൾ കുട്ടികൾക്കായി നടത്തുന്ന ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം ഉഴവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി. സ്റ്റീഫൻ നിർവഹിച്ചു

New Update

publive-image

ഉഴവൂര്‍: 'കരുതലോടെ മുന്നോട്ട് ' എന്ന പരിപാടിയുടെ ഭാഗമായി സ്കൂൾ കുട്ടികൾക്കായി നടത്തുന്ന ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം ഉഴവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി. സ്റ്റീഫൻ നിർവഹിച്ചു. വാർഡ് മെമ്പർ സിറിയക്, മെഡിക്കൽ ഓഫസർ ഡോക്ടർ ഷിജിമോൾ എന്നിവർ സന്നിഹിതരായിരുന്നു.

uzhavoor news
Advertisment