Advertisment

ഉഴവൂർ ഗ്രാമപഞ്ചായത്തിൽ ഹൈബ്രിഡ് പച്ചക്കറി തൈകൾ വിതരണം ചെയ്തു

New Update

publive-image

ഉഴവൂര്‍: ഉഴവൂർ ഗ്രാമപഞ്ചായത് കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഹൈബ്രിഡ് പച്ചക്കറി തൈകൾ വിതരണം ചെയ്തു. ക്വാളിഫ്ലവർ, ക്യാബേജ് എന്നിവയുടെ തൈകൾ ആണ് വിതരണം ചെയ്തത്. വിതരണോദ്ഗാടനം ഉഴവൂർ കൃഷി ഭവനിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ നിർവഹിച്ചു.

വാർഡ് മെമ്പർ തങ്കച്ചൻ കെ എം, സിറിയക് കല്ലടയിൽ, അനിൽകുമാർ എസ്, കൃഷി ഓഫീസർ ഹാരിസ്, രാജേഷ് എന്നിവർ നേതൃത്വം നൽകി. 13 വാർഡുകളിൽ ആയി 5200 തൈകൾ ആണ് വിതരണം ചെയ്തത്. വാർഡ് മെമ്പർ മാർ അതാത് വാർഡുകളിൽ നേതൃത്വം നൽകി.

uzhavoor news
Advertisment