ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
/sathyam/media/post_attachments/rTQ1BBWcMlLs3qW9g4ik.jpeg)
പാലാ:സിവൈഎംഎൽ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് പാലാ ഗവണ്മെന്‍റ് സ്കൂളിൽ നടന്ന ചിത്രരചനാമത്സരം പ്രസിഡന്‍റ് അഡ്വ. സന്തോഷ് മണര്‍കാട്ട് ഉൽഘാടനം ചെയ്തു. ജോജോ കുടക്കച്ചിറ, ജോണി പന്തപ്ലാക്കൽ, ബിനോയ് പുളിക്കൽ, സതീഷ് മണര്‍കാട്ട്, അജി കുഴിയൻപ്ലവിൽ, ജോയ് വട്ടക്കുന്നേൽ, ബോസ് നെടുമ്പലക്കുന്നേൽ, ടെൻസൺ വലിയകാപ്പില്‍, സോജൻ പന്തപ്ലാക്കൽ, ലിജോ വട്ടക്കുന്നേൽ, ബിജു വാതല്ലൂർ, ക്‌ളേറ്റ്‌സ് ഇഞ്ചിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us