'ഹർ ഘർ തിരങ്ക' പരിപാടിയുടെ ഭാഗമായി സ്ഥാപനങ്ങളിലും വീടുകളിലും ദേശീയ പതാക ഉയർത്തുന്നതിനായി പാലാ നഗരസഭയിലേക്കുള്ള ദേശീയ പതാകകൾ ചെയര്‍മാന്‍ ആന്‍റോ ജോസ് പടിഞ്ഞാറേക്കര ഏറ്റുവാങ്ങി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: 'ഹർ ഘർ തിരങ്ക' എന്ന പരിപാടിയുടെ ഭാഗമായി 2022 ആഗസ്റ്റ് 13, 14, 15 തീയതികളിൽ സ്ഥാപനങ്ങളിലും വീടുകളിലും ദേശീയ പതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട് പാലാ നഗരസഭ യിലേക്കുള്ള ദേശീയ പതാകകൾ ചെയർമാൻ ആന്‍റോ ജോസ് പടിഞ്ഞാറേക്കര ചെയർമാൻ ചേംബറിൽ വച്ചു ഏറ്റുവാങ്ങി.

Advertisment

publive-image

കൗണ്‍സിലര്‍മാരും മറ്റ് ജീവനക്കാരും ചടങ്ങില്‍ പങ്കെടുത്തു.

Advertisment