ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
/sathyam/media/post_attachments/niuEWoBnxo43JVOlxc8E.jpeg)
പാലാ: കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ പാലാ യൂണിറ്റിൽ രാജ്യത്തിന്റ 75-ാമത് സ്വാതന്ത്ര്യദിനം പതാക ഉയർത്തി ആഘോഷിച്ചു.
Advertisment
/sathyam/media/post_attachments/NmUytRvqx90dqTds0go0.jpeg)
സുബൈദാർ ധൻവീർ സിംഗ് പതാക ഉയർത്തുകയും കെഎച്ച്ആര്‍എ കോട്ടയം ജില്ലാ വൈസ് പ്രസിഡൻ്റ് ബേബി ഓമ്പള്ളി, പാലാ യൂണിറ്റ് പ്രസിഡൻ്റ് ബിജോയ് വി ജോർജ്, യൂണിറ്റ് സെക്രട്ടറി ബിപിൻ തോമസ്, ട്രഷറർ ജോബിൻ, മറ്റ് പ്രമുഖരും പങ്കെടുത്തു പ്രസ്തുത ചടങ്ങിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us