പുളിമൂട്ടില്‍ സില്‍ക്സ് പാലായില്‍ പുതിയ ഷോറൂം തുറന്നു

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ:പാലായില്‍ പുളിമൂട്ടില്‍ സില്‍ക്സിന്‍റെ പുതിയ ഷോറൂമിന് തുടക്കമായി. രാവിലെ മന്ത്രി വി.എന്‍ വാസവനാണ് പുതിയ ഷോറൂമിന്‍റെ ഉല്‍ഘാടനം നിര്‍വ്വഹിച്ചത്. ജോസ് കെ. മാണി എംപി, തോമസ് ചാഴികാടന്‍ എംപി, മാണി സി കാപ്പന്‍ എംഎല്‍എ, നഗരസഭാ ചെയര്‍മാന്‍ ആന്‍റോ പടിഞ്ഞാറേക്കര, പുളിമൂട്ടിലിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ നടി ഭാവന എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Advertisment

പാലാ കെഎസ്ആര്‍ടിസിക്ക് എതിര്‍വശത്തെ പുതിയ കെട്ടിടത്തിലാണ് പുളിമൂട്ടില്‍ സില്‍ക്സ് തുറന്നിരിക്കുന്നത്.

Advertisment