ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
/sathyam/media/post_attachments/FPSTeHCl0lS4Cuo2hb2P.jpeg)
പാലാ:വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ അവാർഡ് കരസ്തമാക്കിയ ഇടമറ്റം തോയിക്കൽ ഹരികൃഷ്ണന് പങ്കപ്പാട് മഹാദേവ ഭക്തജന സംഘം സ്വീകരണം നൽകി. ചടങ്ങില്‍ എന്‍എസ്എസ് കരയോഗം പ്രസിഡന്‍റ് ഗോപകുമാര്‍ മഠത്തിനകത്ത് അധ്യക്ഷത വഹിച്ചു. കേരള സംഗീത നാടക അക്കാദമി പുരസ്കാര ജേതാവ് വി.എ സുകുമാരന്‍ ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും നിര്‍വ്വഹിച്ചു.
Advertisment
/sathyam/media/post_attachments/vjrpo4X7kmxlnYo2rgrB.jpeg)
ഷിബു കെ.പി സ്വാഗതവും ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജയശ്രീ സന്തോഷ്, മുന്‍ പ്രഞ്ചായത്ത് പ്രസിഡന്‍റ് കെ.എന്‍ പ്രസാദ് കൊണ്ടൂപ്പറമ്പില്‍, ജേസീസ് നാഷണല്‍ ട്രയിനര്‍ ഷിജോ സഖറിയ, ബെന്നി ജോസഫ് കയ്യാണിയില്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. സജി ജോസഫ് കൊരട്ടിയില്‍ കൃതജ്ഞതയും പറഞ്ഞു.
/sathyam/media/post_attachments/KMceZTrJbtKiiI5Tc8Pu.jpeg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us