കോട്ടയം ജില്ലാ ഹാൻഡ്‌ബാൾ അസോസിയേഷൻ പരിശീലന കളരി പാലായിൽ

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: കോട്ടയം ജില്ലാ ഹാൻഡ്‌ബാൾ അസോസിയേഷൻ എല്ലാ ശനിയാഴ്ചകളിലും പാലാ സൈന്റ്റ്‌ തോമസ് ഹൈ സ്കൂളിൽ വച്ചു ഹാൻഡ്‌ബാൾ കോച്ചിങ് ക്യാമ്പ് സംഘടിപ്പിക്കുന്നു.

Advertisment

ക്യാമ്പിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള ആൺകുട്ടികളും പെൺകുട്ടികളും (സ്കൂൾ കോളേജ് തലങ്ങളിലുള്ളവര്‍) 27/08/2022 ശനിയാഴ്ച രാവിലെ 9 മണിക്ക് പാലാ സൈന്റ്റ്‌ തോമസ് ഹൈ സ്കൂളിൽ വെച്ച് നടത്തുന്ന സെലെക്ഷൻ ട്രയൽസിൽ പങ്കെടുക്കുവാൻ എത്തിച്ചേരണം. വിവരങ്ങൾക്കായി വിളിക്കുക: 9809337777.

Advertisment