ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
/sathyam/media/post_attachments/GxcB7Wlx2RmxUcbMWTRT.jpg)
ഭരണങ്ങാനം: തകടിയേൽ തങ്കമ്മ മാത്യു (86) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 10.30 ന് ഭരണങ്ങാനം സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍. മൃതദേഹം നാളെ വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് മകൻ അഡ്വ. സിബി മാത്യുവിന്റെ വീട്ടിൽ എത്തിക്കും.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us