ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
/sathyam/media/post_attachments/98tc6033Ti7nyNYMBAgD.jpg)
കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാര ജേതാവ് അനഘ ജെ. കോലത്തിനെ ജോസ് കെ മാണി എം.പി ആദരിക്കുന്നു
Advertisment
പാലാ: കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാര ജേതാവും യുവ കവിയുമായ പാലാ ഇടനാട് അനഘ ജെ കോലത്തിനെയും നീററ് എൻട്രൻസ് പരീക്ഷയിൽ കേരളത്തിൽ നിന്ന് അഞ്ചാം റാങ്ക് നേടിയ പാലാ സ്വദേശി വംശി കൃഷ്ണനെയും കേരള കോൺഗ്രസ് (എം) ചെയർമാന്‍ ജോസ് കെ മാണി എം.പി ആദരിച്ചു.
/sathyam/media/post_attachments/rqr4uvcJHcRrE9PoZNuf.jpg)
നീറ്റ് എൻട്രൻസ് പരീക്ഷയിൽ കേരളത്തിൽ നിന്ന് അഞ്ചാം റാങ്ക് നേടിയ പാലാ സ്വദേശി വംശി കൃഷ്ണനെ, ജോസ് കെ മാണി എംപി വീട്ടിൽ എത്തി ആദരിക്കുന്നു
കരൂർ പഞ്ചായത്ത് പ്രസിഡണ്ട് മഞ്ചു ബിജു, കേരള ബാങ്ക് ഡയറക്ടർ ഫിലിപ്പ് കുഴികുളം, കുഞ്ഞുമോൻ മാടപ്പാട്ട്, ടോം തടത്തികുഴി എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us