രാമപുരം മാർ അഗസ്തിനോസ് കോളേജില്‍ ഡിഗ്രി, പിജി കോഴ്സുകൾക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം നടത്തി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

രാമപുരം: മാർ അഗസ്തിനോസ് കോളേജിലെ 2022 വർഷത്തിൽ ഡിഗ്രി, പിജി കോഴ്സുകൾക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം നടത്തി. വിദ്യാർഥികളും, മാതാപിതാക്കളും, അധ്യാപകരും പങ്കെടുത്ത സമ്മേളനം കോളേജ് മാനേജർ റവ.ഡോ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ ഉദ്‌ഘാടനം ചെയ്തു.

Advertisment

പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ്, വൈസ് പ്രിൻസിപ്പൽമാരായ ഫാ.ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ്, അഡ്മിനിസ്‌ട്രേറ്റീവ് എക്സിക്യൂട്ടീവ് പ്രകാശ് ജോസഫ്, ഐ ക്യൂ എ സി കോ ഓർഡിനേറ്റർ സുനിൽ കെ ജോസഫ്, അധ്യാപകരായ അഭിലാഷ് വി, ജോബിൻ പി മാത്യു, ജെയിൻ ജെയിംസ് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment