തെരുവ് നായ പ്രശനം ഉടൻ പരിഹരിക്കണമെന്ന് ആവശ്യപെട്ട് പാലാ പൗരാവകാശ സംരക്ഷണ സമതി മുൻസിപ്പൽ ഓഫീസിനു മുൻപിൽ ധര്‍ണ നടത്തി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ:തെരുവ് നായ പ്രശനം ഉടൻ പരിഹരിക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് പാലാ പൗരാവകാശ സംരക്ഷണ സമതി മുൻസിപ്പൽ ഓഫീസിനു മുൻപിൽ ധര്‍ണ നടത്തി. മാണി സി കാപ്പൻ എംഎൽഎ ധര്‍ണ ഉദ്ഘാടനം ചെയ്തു.

Advertisment
Advertisment