ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
/sathyam/media/post_attachments/WCfPKv9WFKTBGr8FGyJH.jpeg)
പാലാ: കേരള സംസ്ഥാന വനിതാ കമ്മീഷന്റെ സംസ്ഥാനതല സെമിനാർ ഇന്ന് രാവിലെ 11 മണിക്ക് നഗരസഭാ കോൺഫറൻസ് ഹാളിൽ വച്ച് നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറെക്കര ഉദ്ഘാടനം ചെയ്തു.
Advertisment
ഉപാധ്യക്ഷ സിജി പ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കമ്മിറ്റി ചെയർമാൻമാരായ ഷാജു വി തുരുത്തൻ, ബിന്ദു മനു, ബൈജു കൊല്ലംപറമ്പിൽ, നീന ജോർജ്ജ് ചെറുവള്ളിൽ, തോമസ് പീറ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു.
മുൻ നഗരസഭാ ചെയർപേഴ്സൺ മാരായ ലീന സണ്ണി, ബിജി ജോജോ, മായാ പ്രദീപ്, ജോസ് ചീരാൻ കുഴി എന്നിവർ പങ്കെടുത്തു. വനിതാ കമ്മീഷൻ അംഗം ഇഎം രാധ മുഖ്യപ്രഭാഷണം നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us