റിട്ട. കെഎസ്ആര്‍ടിസി ഡ്രൈവർ മീനച്ചിൽ മൂന്നുതൊട്ടിയിൽ എം.ഒ ഫ്രാൻസീസ് (കുഞ്ഞുമോൻ) നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ:മീനച്ചിൽ മൂന്നുതൊട്ടിയിൽ എം.ഒ ഫ്രാൻസീസ് - 73 (കുഞ്ഞുമോൻ, റിട്ട. കെഎസ്ആര്‍ടിസി ഡ്രൈവർ) നിര്യാതനായി. സംസ്ക്കാരം നാളെ വ്യാഴാഴ്ച രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം മീനച്ചിൽ സെൻ്റ് ആൻ്റണീസ് പള്ളി സെമിത്തേരിയില്‍. ഭാര്യ: മേരി മാറിക തേക്കനാൽ കുടുംബാംഗമാണ്. മക്കൾ: ജിജി, ജിമ്മി, ജിൻസി, ജിബി, ജിജോ. മരുമക്കൾ: ജോൺസൻ, ഷിബു, സിമി.

Advertisment
Advertisment