New Update
/sathyam/media/post_attachments/hsiRzooBpJzLPG2gUedn.jpg)
പാലാ: റിട്ട. ആര്‍മി (ബിഇജി - സുബേദാർ) വെള്ളിയേപ്പള്ളി വില്ലൻകല്ലേൽ പരേതനായ വി.ജെ. ജോസഫിന്റെ മകൻ ബിജു ജോസഫ് (50) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച രാവിലെ 10.30 ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് പാലാ സെൻ്റ് തോമസ് കത്തീഡ്രലിൽ സംസ്കാരം നടത്തപ്പെടുന്നതുമാണ്.
Advertisment
മാതാവ്: ത്രേസ്യാമ്മ അതിരമ്പുഴ പേമല കുന്നക്കാട്ട് കുടുംബാഗം. ഭാര്യ: ജീമോൾ (ടാറ്റാ ഹോസ്പിറ്റൽ ജംഷഡ്പൂർ, ജാർഖണ്ഡ്) പൊരിയത്ത് മൂലമറ്റം. മക്കൾ: ജിബിൻ ബിജു (ബി.എസ്.സി നേഴ്സിംഗ് വിദ്യാർത്ഥി), മെറിൻ ബിജു (വിദ്യാർത്ഥിനി, ക്ലാസ്സ് - 6). മൃതദ്ദേഹം ഞായറാഴ്ച വൈകിട്ട് 5 ന് ഭവനത്തിൽ കൊണ്ടുവരും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us