പാലാ പാറപ്പള്ളി മഴുവഞ്ചേരിൽ ഗോപകുമാർ (ബിനു) നിര്യാതനായി

New Update

publive-image

പാലാ:പാറപ്പള്ളി മഴുവഞ്ചേരിൽ പരേതനായ കേശവൻ നായരുടെ മകൻ ഗോപകുമാർ (ബിനു - 52) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 2 മണിക്ക് വീട്ടുവളപ്പിൽ. മാതാവ്: പരേതയായ കമലാക്ഷിയമ്മ. ഭാര്യ: ബിനു, ചെമ്പിളാവ് കൈപ്പട കുടുംബാഗം. മകൻ: കാർത്തിക്. സഹോദരങ്ങൾ: സുരേഷ് ബാബു, ഷീല, ജലജ, പത്മകുമാർ. മൃത്ദേഹം ശനിയാഴ്ച രാവിലെ 8 മണിക്ക് വസതിയിൽ കൊണ്ടുവരും.

Advertisment
Advertisment