അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയിൽ നിന്നും മാത്തമാറ്റിക്സിൽ പ്രമോദ് പി. നായര്‍ക്ക് ഡോക്ടറേറ്റ്

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയിൽ നിന്നും മാത്തമാറ്റിക്സിൽ പ്രമോദ് പി.നായർക്ക് ഡോക്ടറേറ്റ്. കൊല്ലം അമൃത യൂണിവേഴ്സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്. പാലാ മേവട മേടയ്ക്കൽ പ്രഭാകരൻ നായരുടെയും പാർവ്വതിയമ്മയുടെയും മകനാണ് പ്രമോദ്. ഭാര്യ: സൗമ്യ. മകൻ: ഹർഷൽ.

Advertisment
Advertisment