New Update
/sathyam/media/post_attachments/P90HJXRlUfqYLlZ6qx5T.jpg)
പാലാ:ളാലം ബ്ലോക്ക് പഞ്ചായത്ത് അതിദരിദ്രർക്ക് അവശ്യ രേഖകളുടെ വിതരണവും മെഡിക്കൽ ക്യാമ്പും "തുണ" ക്യാമ്പയിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കട്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു.
Advertisment
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജോസ് തോമസ് അധ്യക്ഷത വഹിച്ചു. കടനാട് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാജു, ബിഡിഒ വേണുഗോപാൽ ടി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി പ്രസിഡന്റ് ലിസമ്മ ബോസ് എന്നിവർ ആശംസകൾ നേർന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us