New Update
/sathyam/media/post_attachments/qkHjnbraI7cPRQzzgCFL.jpg)
പാലാ:കേരള കോൺഗ്രസ് (എം) പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ടോബിൻ കെ അലക്സിന് കർഷക യൂണിയൻ (എം) പാലാ നിയോജകമണ്ഡലം കമ്മിറ്റി സ്വീകരണം നൽകി.
Advertisment
/sathyam/media/post_attachments/6yGSc3V6NzpEiNdEvUrS.jpg)
ബ്ലൂമൂൺ ഹാളിൽ നടന്ന യോഗത്തിൽ തോമാച്ചൻ നീലിയറ അധ്യക്ഷനായിരുന്നു. സംസ്ഥാന ഹൈ പവർ കമ്മിറ്റി അംഗം ബേബി ഉഴുതുവാൽ ഉദ്ഘാടനം ചെയ്തു.
/sathyam/media/post_attachments/11iIy7ZVjWLAhpILc6mh.jpg)
നിയോജകമണ്ഡലം സെക്രട്ടറി ശ്രീ ഭാസ്കർ നായർ സ്വാഗതവും, മോൻസ് കുമ്പളന്താനം , ബേബി കപ്പലുമാക്കൽ, ജോസൂട്ടി പൂവേലിൽ, അവിരാച്ഛൻ കോക്കാട്ട്,ബിനോയി നരിതൂക്കിൽ എന്നിവർ ആശംസയും. മുത്തോലി മണ്ഡലം പ്രസിഡന്റ് ടോമി തകടിയേൽ നന്ദി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us