പൂവരണി പച്ചാത്തോട് വാതല്ലൂര്‍ ഷൈജു മാര്‍ട്ടിന്‍ തോമസ് നിര്യാതനായി

New Update

publive-image

പാലാ:പൂവരണി പച്ചാത്തോട് വാതല്ലൂര്‍ ഷൈജു മാര്‍ട്ടിന്‍ തോമസ് (47) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 27 ന് രാവിലെ 11 ന് ഭവനത്തില്‍ ആരംഭിച്ച്, പൂവരണി തിരുഹൃദയ ദേവാലയത്തില്‍ നടത്തപ്പെടും. ഭൗതിക ശരീരം വ്യാഴാഴ്ച രാവിലെ 7.30 ന് വീട്ടില്‍ കൊണ്ടുവരും.

Advertisment
Advertisment