New Update
/sathyam/media/post_attachments/UBpoAfTmWFd6frYl1E6C.jpg)
പാലാ:പാലാ മുരിക്കുംപുഴയിലെ ആദ്യകാല പലചരക്ക് വ്യാപാരി കൂനാനിയിൽ രാമകൃഷ്ണൻ നായർ (87) നിര്യാതനായി. സംസ്കാരം നാളെ 2.30 ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമണി കല്ലറസൗത്ത് കൊല്ലപ്പള്ളിൽ കുടുംബാംഗം. മക്കൾ: ഇന്ദു, (യു.കെ), അമ്പിളി. മരുമക്കൾ: പ്രകാശ് കോണോത്ത് തിരുവല്ല. (യു.കെ), എം.പി. അനിൽകുമാർ മാറിയിടത്തുകുന്നേൽ പാലാ (പങ്കജ് ജൂവലറി ഉടമ).
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us