ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
/sathyam/media/post_attachments/e4HxHdc5ELZD9C0beGLP.jpg)
പാലാ: ഇടമറ്റം മറ്റത്തില്‍ പരേതനായ എം.ഒ മാത്യുവിന്‍റെ (പാപ്പന്‍) മകന്‍ സെബാസ്റ്റ്യന്‍ മാത്യു (ദേവസ്യാച്ചന്‍ - 63) നിര്യാതനായി. മുണ്ടക്കയം പറത്താനത്താണ് ഏറെ നാളുകളായി താമസം.
Advertisment
സംസ്കാര ശുശ്രൂഷകള്‍ പിന്നീട് ഇടമറ്റത്ത് സഹോദരന്‍ ബേബി മാത്യുവിന്‍റെ വസതിയില്‍ ആരംഭിച്ച് ഇടമറ്റം സെന്‍റ് മൈക്കിള്‍സ് പള്ളി സെമിത്തേരിയില്‍ നടത്തപ്പെടും. വക്കച്ചന്‍ മറ്റത്തില്‍ എക്സ് എംപിയുടെ പിതൃസഹോദര പുത്രനാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us