തെരുവ് നായ്ക്കൾക്ക് ഉഴവൂർ പഞ്ചായത്തിൽ പേവിഷ പ്രതിരോധ കുത്തിവെപ്പ്

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: നാളെ ഉഴവൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തെരുവുനായകളെ പേവിഷ പ്രതിരോധ കുത്തിവയ്‌പ്പ് എടുക്കാൻ തീരുമാനിച്ചിരിക്കുന്നതായി പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ അറിയിച്ചു.
.

Advertisment

മൃഗങ്ങളെ പിടിക്കുന്നത്തിനായി വാർഡുകളിൽ തെരുവ് നായകൾ കൂട്ടത്തോടെ തമ്പടിച്ചിരിക്കുന്ന സ്ഥലങ്ങൾ മനസിലാക്കി ഇന്ന് വാർഡ് മെമ്പർമാർ, ജനങ്ങൾ എന്നിവർ മൃഗ ഡോക്ടറിനെ അറിയിക്കണം എന്നും അദേഹം അറിയിച്ചിട്ടുണ്ട്.

Advertisment