ദൈവശാസ്ത്ര പണ്ഡിതന്‍ റവ. ഡോ. തോമസ് അയത്തമറ്റം (94) നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: എംഎസ്‌ടി സന്യാസ സഭയിലെ മുതിര്‍ന്ന വൈദികനും ദൈവശാസ്ത്ര പണ്ഡിതനുമായ റവ. ഡോ. തോമസ് അയത്തമറ്റം (94) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച  ഉച്ചയ്ക്ക് ഒന്നരയ്ക്ക് അമ്പാറ ദീപ്തി സെമിനാരിയിൽ ആരംഭിക്കും .

Advertisment

തുടർന്ന് അവിടെ തന്നെ സംസ്കാരവും നടക്കും . വെള്ളി രാവിലെ 8 മണി മുതൽ ദീപ്തി സെമിനാരിയിൽ പൊതുദർശനം ഉണ്ടായിരിക്കും.

വിവിധ സെമിനാരികളില്‍ അധ്യാപകനായിരുന്നു. ദൈവശാസ്ത്ര വിഷയങ്ങളില്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ബിരുദാനന്തര ബിരുദങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

ഏതാനും വര്‍ഷങ്ങളായി അമ്പാറ ദീപ്തി സെമിനാരിയില്‍ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് മരണം. ഇടമറ്റം അയത്തമറ്റത്തില്‍ കുടുംബാംഗമാണ്.

Advertisment