Advertisment

വെള്ളയിൽ ബ്ലോക്ക് കോൺഗ്രസ് മുൻ സെക്രട്ടറി കെ. രാജൻ ബാബുവിന്‍റെ മാതാവ് വരക്കൽ ക്ഷേത്രം റോഡ് പ്രിയദർശിനി ഭവനിൽ കെ രാജമ്മ നിര്യാതയായി

New Update

publive-image

കോഴിക്കോട്: കോഴിക്കോട് വെസ്റ്റ് ഹിൽ വരക്കൽ ക്ഷേത്രം റോഡ് പ്രിയദർശിനി ഭവനിൽ നാലുകണ്ടംപറമ്പ് പരേതനായ കെ രാജന്‍റെ ഭാര്യ കെ രാജമ്മ (81) നിര്യാതയായി. വെസ്റ്റ്ഹിൽ ശ്മശാനത്തിൽ സംസ്കാരം നടത്തി.

മക്കൾ: കെ രാജൻ ബാബു (വെള്ളയിൽ ബ്ലോക്ക് കോൺഗ്രസ് മുൻ സെക്രട്ടറി, യാദവ സേവാ സമിതി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി), ഗണേശൻ, അശോകൻ, മുരുകേശൻ, കിഷോർ, ബിന്ദു, ബിനു. മരുമക്കൾ: ഗീത ബാബു, ചിത്ര ഗണേശൻ, ബിന്ദു അശോകൻ, ഗീത മുരുകേശൻ, കസ്തൂരി കിഷോർ, വെങ്കിടേശ് മാനന്തവാടി, രാജേഷ് കൂത്തുപറമ്പ്. സഞ്ചയനം 26 ന് ഞായറാഴ്ച .

obit news
Advertisment