Advertisment

എരഞ്ഞിപ്പാലം എസ്എന്‍ഡിപി യോഗം ശാഖാ പ്രസിഡന്‍റ് അമ്പലപ്പറമ്പില്‍ ശ്രീനിവാസന്‍ നിര്യാതനായി

New Update

publive-image

കോഴിക്കോട്: എസ്എന്‍ഡിപി യോഗം എരഞ്ഞിപ്പാലം ശാഖാ പ്രസിഡന്‍റും ശ്രീകണ്ഠേശ്വര ക്ഷേത്ര യോഗം മുന്‍ ഭരണ സമിതി അംഗവുമായിരുന്ന അമ്പലപ്പറമ്പില്‍ ശ്രീനിവാസന്‍ നിര്യാതനായി. സംസ്കാരം നടത്തി.

kozhikode news
Advertisment