Advertisment

കോഴിക്കോട് കൈയ്യൂന്നിമ്മൽ സൗപർണികയിൽ കെ. ദിലീപ് നിര്യാതനായി

New Update

publive-image

കോഴിക്കോട്: കോഴിക്കോട് കക്കോടി കൈയ്യുന്നിമ്മൽ പരേതനായ ജനാർദ്ദനന്‍റെ മകൻ കൈയ്യൂന്നിമ്മൽ സൗപർണികയിൽ കെ. ദിലീപ് (55) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ: ചെറോടത്തിൽ രേഖ. മക്കൾ: അശ്വിൻ ദിലീപ്, അനിരുദ്ധ് ദിലീപ്. സഹോദരങ്ങൾ: ഭാർഗവൻ, സ്വിഗ്‌നി, സുധ, ജഷി. സഞ്ചയനം ഒക്ടോബർ 24 ഞായറാഴ്ച.

obit news
Advertisment