Advertisment

വി.പി. മരയ്ക്കാർ അനുസ്മരണ സമ്മേളനം നടത്തി

New Update

publive-image

കോഴിക്കോട്: കേരള ഇലക്ട്രിസിറ്റി എംപ്ളോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി) യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വി.പി. മരയ്ക്കാർ അനുസ്മരണ സമ്മേളനം ഡി.സി.സി. ജനറൽ സെക്രട്ടറി സി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

Advertisment