Advertisment

കേരള വാട്ടർ അതോറിറ്റി റിട്ട. എഞ്ചിനിയർ ഗോതമ്പറോഡ് മുഹമ്മദ് നിര്യാതനായി

New Update

publive-image

ഗോതമ്പറോഡ്: കേരള വാട്ടർ അതോറിറ്റി റിട്ടയേർഡ് എഞ്ചിനിയർ ഗോതമ്പറോഡ് മുഹമ്മദ് (62) മരണപ്പെട്ടു. പക്ഷാഘാതം ബാധിച്ച് ചികിത്സയിലായിരുന്നു. പിതാവ്: പരേതനായ മരുതും കുണ്ടിൽ ആലി ഹാജി. മാതാവ് ആമിന. മക്കൾ: ആശിഖ്, ഹസ്ന, ആദിൽ. മരുമക്കൾ: ഡോ. ഷഫീഖ് അരനെല്ലൂർ (മേയ്ത്ര ഹോസ്പിറ്റൽ കോഴിക്കോട്), നിഹാല കാവനൂർ. മയ്യത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് നെല്ലിക്കാപറമ്പ് ജുമുഅത്ത് പള്ളിയിൽ.

Advertisment