Advertisment

ആലപ്പുഴ മുട്ടാർ ഇളവുശ്ശേരിൽ രാജമ്മ പ്രഭാകരപണിക്കർ നിര്യാതയായി

New Update

publive-image

കുവൈറ്റ്: കുവൈറ്റ് പ്രവാസികളായ ആലപ്പുഴ മുട്ടാർ ഇളവുശ്ശേരിൽ വീട്ടിൽ പ്രസീതൻ (കെഒസി, കുവൈറ്റ്), പ്രസന്ന കുമാർ (എയർ ഇന്ത്യ, കുവൈറ്റ്), ഷാജൻകുമാർ (യുഎൻ, കുവൈറ്റ്), പ്രസാദ് (മാവേലിക്കര),ശശി കുമാർ (മുട്ടാർ), പ്രദീപ് കുമാർ (ചെന്നൈ), പ്രസന്ന സദാനന്ദൻ (അമേരിക്ക) എന്നിവരുടെ മാതാവ് രാജമ്മ പ്രഭാകരപണിക്കർ ചൊവ്വാഴ്ച രാവിലെ നിര്യാതയായി. ശവസംസ്‌കാരം ശനിയാഴ്ച വീട്ടുവളപ്പിൽ.

obit news
Advertisment