Advertisment

കൊറോണ വൈറസിന്റെ പുതിയ വകഭേദം ; പരിശോധനകൾ ശക്തമാക്കി കുവൈറ്റ് സിവിൽ ഏവിയേഷൻ മന്ത്രാലയം

New Update

publive-image

കുവൈറ്റിലേക്ക് വരുന്ന എല്ലാ യാത്രക്കാരും  പ്രതിരോധ നടപടികൾ പാലിക്കേണ്ടതാണെന്ന് കുവൈറ്റ് സിവിൽ ഏവിയേഷൻ അറിയിച്ചു. ഡി ജി സി ഐ ട്വിറ്റർ അകൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

ദക്ഷിണാഫ്രിക്കയിൽ ജനിതകമാറ്റം സംഭവിച്ച അപകടകാരിയായ കൊറോണ വൈറസ് വകഭേദ വ്യാപനം കാരണം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പുതിയ സർക്കുലർ പുറപ്പെടുവിച്ചത്.

നെഗറ്റീവ് പിസിആർ സർട്ടിഫിക്കറ്റ് സമർപ്പിക്കുകയും ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച സർക്കുലർ എത്തുന്നതിന് മുമ്പ് വാക്സിനേഷൻ എടുത്തവരുടെയും അല്ലാത്തവരുടെയും ആരോഗ്യ മുൻ കരുതൽ നടപടിക്രമങ്ങൾ പാലിക്കുകയും ചെയ്യണമെന്നും കുവൈറ്റ് സിവിൽ ഏവിയേഷൻ അറിയിച്ചു.

Advertisment