Advertisment

ഇടുക്കി സ്വദേശി ഹൃദയാഘാതം മുലം കുവൈറ്റിൽ നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ് സിറ്റി: ഇടുക്കി സ്വദേശി ഷിന്റോ ജോസ്(38) ഹൃദയാഘാതം മുലം കുവൈറ്റിൽ നിര്യാതനായി. കുവൈറ്റിൽ ലിമാക്ക് കമ്പനിയിൽ വെൽഡറായി ജോലി ചെയ്യുകയായിരുന്നു. ഇടുക്കി കുന്നുമ്യലിൽ ഹൗസ് തോപ്രാംകുടി. കെ കെ എം എ മാഗ്നെറ്റ് ടീമും, ഇടുക്കി അസോഡിയേഷൻ്റെയും തേതൃത്വത്തിൽ മൃതദ്ദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമം പുരോഗമിക്കുന്നു.

ഭാര്യാ: മിതു, (നഴ്സ് അൽഫോൻസ ഹോസ്പിറ്റൽ മുരിക്കശ്ശേരി). ഇവർക്ക് ഒരു മകനുണ്ട്.

Advertisment