Advertisment

കുവൈറ്റ് പ്രവാസി നാട്ടിൽ നിര്യാതനായി

New Update

publive-image

കുവൈറ്റ് സിറ്റി: എടത്വാ മൂന്ന്പറയിൽ ശാന്തപ്പന്റെ മകൻ സുനിൽ. നിര്യാതനായി. എടത്വാ കൂട്ടായ്മ ഇൻ കുവൈറ്റ് മെമ്പർ ആയിരുന്നു. സുനിലിന്റെ നിര്യാണത്തില്‍ എടത്വാ കൂട്ടായ്മ ഇൻ കുവൈറ്റ് അനുശോചിച്ചു.

Advertisment