Advertisment

ചൂതാട്ടം; കുവൈറ്റില്‍ 15 പ്രവാസികള്‍ അറസ്റ്റില്‍

New Update

publive-image

കുവൈറ്റ് സിറ്റി: ചൂതാട്ടം നടത്തിയതിന് കുവൈറ്റില്‍ പ്രവാസികള്‍ അറസ്റ്റില്‍. 15 പേരാണ് പിടിയിലായത്. അഹമ്മദി മേഖലയിലാണ് സംഭവം നടന്നത്. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.

Advertisment