Advertisment

ഗഫൂർ മൂടാടിയുടെ നിര്യാണത്തിൽ അനുശോചിച്ചു

New Update
publive-image
Advertisment
കുവൈത്തിലെ പ്രമുഖ മാധ്യമ പ്രവർത്തകനും മലയാള മനോരമ കുവൈത്ത് ബ്യൂറോ ഫോട്ടൊ ഗ്രാഫറുമായ ഗഫൂർ മൂടാടിയുടെ നിര്യാണത്തിൽ കെ.ഡി.എൻ.എ അനുശോചനം രേഖപ്പെടുത്തി. ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്ന്നു.
കുവൈത്ത്‌ ഇന്സ്ടിട്യൂട്ട് ഓഫ് സയറ്റിഫിക്‌ റിസർച്ച്‌ സെന്ററിൽ (കിസർ ) ഫോട്ടോ ഗ്രാഫർ ആയിരുന്നു. മകളുടെ വിവാഹത്തോട്‌ അനുബന്ധിച്ച്‌ കഴിഞ്ഞ മാസം 22 നാണു നാട്ടിൽ പോയത്‌ ഭാര്യ ഫൗസിയ.രണ്ട്‌ മക്കളുണ്ട്‌. ഗഫൂർ മൂടാടിയുടെ ആകസ്മിക വേർപാടിൽ കോഴിക്കോട് ജില്ല എൻ. ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
Advertisment