Advertisment

ആം ആദ്മി പാർട്ടി ട്രഷറർ പി. കെ. മുസ്തഫയ്ക്ക് കുവൈറ്റ് വിമാനത്താവളത്തിൽ സ്വീകരണം നൽകി

New Update

publive-image

കുവൈറ്റ് സിറ്റി : കുവൈറ്റിൽ എത്തിയ ആം ആദ്മി പാർട്ടി ട്രഷറർ ട്രഷറർ പി. കെ. മുസ്തഫയ്ക്ക് കുവൈറ്റ് വിമാനത്താവളത്തിൽ സ്വീകരണം നൽകി. ആം ആദ്മി സൗഹൃദ കൂട്ടായ്മ ആസ്ക് -വൺ ഇന്ത്യ അസോസിയേഷൻ ഭാരവാഹികൾ ആണ് കുവൈറ്റ് വിമാനത്താവളത്തിൽ അദ്ദേഹത്തെ വരവേറ്റത് . കൺവീനർ വിജയൻ ഇന്നാസിയ,സെക്രട്ടറി എൽദോ എബ്രഹാം,ജോയിന്റ് സെക്രട്ടറി, ലിൻസ് തോമസ്,മീഡിയ കൺവീനർ സാജു സ്റ്റീഫൻ,എക്സിക്യുട്ടീവ് കമ്മിറ്റി അംഗം സബീബ് മൊയ്‌തീൻ എന്നിവർ സന്നിഹിതരായിരുന്നു.

അടുത്ത വെള്ളിയാഴ്ച (08-07-2022) വൈകിട്ട് 5pm ന് നടക്കുന്ന ആം ആദ്മി പ്രവർത്തക സമ്മേളനത്തിൽ പി. കെ. മുസ്തഫ പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കും. പരിപാടിയുടെ വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക -6645 5687,69609839,50187837

Advertisment