Advertisment

കെഫാക് സീസൺ 9; കിക്കോഫ് ഇന്ന്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ് : കേരളാ എക്സ്പാറ്റ്സ് ഫുട്ബാൾ അസ്സോസിയയേഷൻ കുവൈറ്റ് സീസൺ 9 കിക്കോഫ് ഇന്ന് വൈകിട്ട് 5 മണിക്ക് മിശ്രിഫിലെ പബ്ലിക് അതോറിറ്റി യൂത്ത് സ്റ്റേഡിയത്തിൽ കുവൈത്ത് ദേശീയ ഫുട്ബാൾ താരം മുഹമ്മദ് അൽ സുവൈദാൻ നിർവ്വഹിക്കും.

മുഖ്യ അതിഥിയായി അബ്ദുൽ അൽ ദുഐജ് (കെഫാക് മെന്റർ ) പങ്കെടുക്കും. രണ്ടു ഗ്രൂപ്പുകളിലായി സോക്കർ -മാസ്റ്റേഴ്സ് വിഭാഗത്തിൽ 36 ടീമുകൾ പങ്കെടുക്കും. കുവൈത്തിലെ ഇന്ത്യൻ പ്രവാസി സമൂഹത്തിലെ കലാ കായിക രംഗത്തെ പ്രമുഖ വ്യക്തികൾ ഉത്ഘാടന പരിപാടിയിൽ പങ്കെടുക്കും .

Advertisment