Advertisment

പി.സി.എഫ്. കുവൈത്ത് വാർഷിക ജനറൽ ബോഡി ഓഗസ്റ്റ് 12 ന്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

പി.സി.എഫ്.കുവൈറ്റ് വാർഷിക ജനറൽ ബോഡി യോഗവും പ്രവർത്തക സംഗമവും ഓഗസ്റ്റ് 12 ന് വെള്ളിയാഴ്ച വൈകിട്ട് 2 മണിക്ക് ഫർവാനിയ ബദർ അൽ സമാ ഓഡിറ്റോറിയത്തിൽ വെച്ച്‌ നടത്തപ്പെടുന്നു. പി.ഡി.പിയുടെ സംസ്ഥാന നേതാക്കൾ സംഗമത്തിൽ പ്രവര്ത്തകരെ അഭിസംബോധനം ചെയ്തു സംസാരിക്കുന്നതാണ്.

മുഴുവൻ പ്രവർത്തകരും കൃത്യസമയത്ത്‌ തന്നെ പരിപാടിയിൽ എത്തിച്ചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്‌ ഈ നമ്പരുകളിൽ ബന്ധപ്പെടുക 9447 6268, 6038 6875

Advertisment