Advertisment

കേരള പ്രസ് ക്ലബ് കുവൈറ്റിന്റെ മാധ്യമ സമ്മേളനം ഡിസംബര്‍ 15ന്‌

New Update

publive-image

കുവൈറ്റ്: കേരള പ്രസ് ക്ലബ് കുവൈറ്റ് സംഘടിപ്പിക്കുന്ന മാധ്യമ സമ്മേളനം ഡിസംബര്‍ 15ന് വൈകിട്ട് ആറു മണിക്ക് സാല്‍മിയയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളില്‍ നടക്കും.

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ മുഖ്യാതിഥിയാകും. മാധ്യമപ്രവര്‍ത്തക ഷാനി പ്രഭാകറും പങ്കെടുക്കും. ഗഫൂര്‍ മൂടാടി മെമ്മോറിയല്‍ പ്രസ് ഫോട്ടോ അവാര്‍ഡ് സമ്മേളനത്തില്‍ പ്രഖ്യാപിക്കും. പിന്നണി ഗായിക പുഷ്പാവതി നയിക്കുന്ന സംഗീത സായാഹ്നം ഉണ്ടാകും.

Advertisment