Advertisment

കുവൈറ്റില്‍ 10 കിലോ മയക്കുമരുന്നുമായി രണ്ട് പേര്‍ അറസ്റ്റില്‍

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ 10 കിലോ മയക്കുമരുന്നുമായി രണ്ട് പേര്‍ അറസ്റ്റില്‍. പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹിന്റെ നിര്‍ദ്ദേശപ്രകാരം മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

Advertisment