Advertisment

കുവൈറ്റിൽ രണ്ട് കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു

New Update

publive-image

കുവൈറ്റ് സിറ്റി: അൽ വഫ്ര ഫാമുകളിലൊന്നിലെ നീന്തൽക്കുളത്തിൽ രണ്ട് കുവൈറ്റ് കുട്ടികൾ മുങ്ങിമരിച്ചുവെന്ന് പ്രാദേശികമാധ്യമം റിപ്പോർട്ട് ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹങ്ങൾ ഫോറൻസിക് വിഭാഗത്തിന് കൈമാറി. കുട്ടികളുടെ പ്രായം അറിവായിട്ടില്ല. സംഭവത്തില്‍ കേസെടുത്തു.

Advertisment