Advertisment

കുവൈറ്റില്‍ ദേശീയ സുരക്ഷാ ഏജന്‍സിയെ പിരിച്ചുവിട്ടു

New Update

publive-image

കുവൈറ്റ് സിറ്റി: ദേശീയ സുരക്ഷാ ഏജന്‍സി (അമന്‍ അല്‍ ദൗല) യെ പിരിച്ചുവിടാന്‍ കുവൈറ്റ് മന്ത്രിസഭയുടെ തീരുമാനംയ ഇതുവരെ ആഭ്യന്തര മന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ച ഏജന്‍സി ഇനി മുതല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ഒരു വിഭാഗം മാത്രമായി പ്രവര്‍ത്തിക്കും. പൗരന്മാരില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisment