Advertisment

സഹതൊഴിലാളികളുടെ അപ്പാര്‍ട്ട്‌മെന്റുകളില്‍ അതിക്രമിച്ച് കയറി കൊള്ളയടിച്ചു, പണം തന്നില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണി ! കുവൈറ്റില്‍ മൂന്ന് പ്രവാസികള്‍ അറസ്റ്റില്‍

New Update

publive-image

കുവൈറ്റ് സിറ്റി: സഹതൊഴിലാളികളുടെ അപ്പാർട്ടുമെന്റുകളിൽ അതിക്രമിച്ച് കയറി പണം കൊള്ളയടിച്ചതിന് ബംഗ്ലാദേശികളായ മൂന്നംഗ സംഘത്തെ അഹമ്മദി പോലീസ് അറസ്റ്റ് ചെയ്തതായി പ്രാദേശികമാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ആയുധധാരികളായ ഇവര്‍ പണം കൈമാറിയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisment