Advertisment

തോട്ടപ്പായ കുറ്റിവേലിൽ കെ.എ.തോമസ് നിര്യാതനായി

New Update

 

Advertisment

publive-image

തച്ചിങ്ങനാടം: തോട്ടപ്പായ കുറ്റിവേലിൽ പരേതനായ എബ്രഹാം മകൻ കെ.എ.തോമസ് (84) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 4ന് നെന്മേനി സെൻ്റ് ജോസഫ്സ് പള്ളി സിമിത്തേരിയിൽ. ഭാര്യ: മേരിക്കുട്ടി തോമസ് (നിലമ്പൂർ കോട്ടേപ്പറമ്പിൽ കുടുംബാംഗം).

മക്കൾ: അഡ്വ.ബെന്നി തോമസ്, ബിജു തോമസ് (മസ്ക്കറ്റ് ), ജോസഫ് തോമസ് (ദുബായ്), ജൂലി തോമസ് (പാലക്കാട്). മരുമക്കൾ: അനു ബെന്നി (ടീച്ചർ, സെൻ്റ് മേരീസ് എച്ച്എസ്എസ് പരിയാപുരം), ജിൻസി ബിജു (സ്റ്റാഫ് നേഴ്സ് ഒമാൻ), നിഷ ജോസഫ് (സ്റ്റാഫ് നേഴ്സ് ദുബായ്), സനൽ ആൻ്റോ ( ദീപിക, പാലക്കാട്).

സഹോദരങ്ങൾ: മേരിക്കുട്ടി ജോസഫ് (ബാംഗ്ലൂർ), ഫിലോമിന ജേക്കബ് (ആലക്കോട്), ജോസഫ് കെ.എ (ബാംഗ്ലൂർ), ഇന്നാമ്മ എബ്രഹാം (യുഎസ്എ), ലില്ലി കുട്ടിസബാസ്റ്റ്യൻ (ജർമ്മനി), കെ.എ.ദേവസ്യാ (ബാംഗ്ലൂർ), പരേതരായ കെ.എ ഡൊമിനിക്ക്, സിസ്റ്റർ ജസ്റ്റീനിയ (റോസമ്മ ).

Advertisment