Advertisment

വട്ടംകുളം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് പന്നിക്കോട്ട് ഗോപിനാഥ മേനോൻ നിര്യാതനായി

New Update

publive-image

എടപ്പാൾ: പന്നിക്കോട്ട് ഗോപിനാഥമേനോൻ (92) നിര്യാതനായി. വട്ടംകുളം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ്,  പോട്ടൂർക്കാവ് ദേവസ്വം പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ആനന്ദവല്ലി അമ്മ. മക്കൾ: ലക്ഷ്മി, വേണുഗോപാൽ മേനോൻ (ബോംബെ), മധു മേനോൻ, ഹരിദാസ്, ഗീത, ബിന്ദു. മരുമക്കൾ: ശിവശങ്കരൻ, ലേഖ, രജനി, സിന്ധു, കരുണാകരൻ, മധുസൂധനൻ.

Advertisment