Advertisment

മലപ്പുറം മൂന്നിയൂരില്‍ യൂത്ത് കോണ്‍ഗ്രസ് നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു

New Update

publive-image

മൂന്നിയൂർ: രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കൊണ്ട് മൂന്നിയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.

മണ്ഡലം യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ എ വി അക്ബർ അലി മാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ചടങ്ങിൽ നിയോജക മണ്ഡലം ഭാരവാഹികളായ ഷഫീൽ മുഹമ്മദ്‌, പി വി അർഷാദ് മണ്ഡലം ഭാരവാഹികളായ സൈദ് കളിയാട്ടമുക്ക്, നൗഷാദ് എം പി, സിംസാറുൽ ഹഖ് വി, ജാവീദ് ആലുങ്ങൽ,സവീഷ് ചേളാരി, മുനീർ മണ്ണിൽ,വിപിൻ ദാസ്, മുബഷിർ ചുഴലി, അജീഷ് പാലക്കൽ, ലത്തീഫ് പി വി, ബാബുരാജ്, ഷഫീഖ് പി, സാദിക്ക് സി എച്, ശ്രീജിത്ത്‌ എന്നിവർ പങ്കെടുത്തു.

Advertisment